App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 625 രൂപയ്ക്ക് വാങ്ങിയ ഒരു കസേര 750 രൂപയ്ക്ക് വിറ്റു. അയാൾക്ക് കിട്ടിയ ലാഭശതമാനം എത്ര ?

A25

B20

C15

D60

Answer:

B. 20

Read Explanation:

വാങ്ങിയ വില = 625 രൂപ

വിറ്റവില = 750 രൂപ

ലാഭം = 125 രൂപ

ലാഭ ശതമാനം = 125625×100 \frac {125}{625} \times 100 = 20 %


Related Questions:

An item costs ₹2,000 less than ₹5,000. The dealer offers a discount of 10% and the retailer further offers a discount of 5% on its CP. The final SP for the customer is:
By selling a fan for Rs.475, a person loses 5%. To get a gain of 5% he should sell the fan for:
50,000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് 20% നഷ്ടത്തിൽ വിറ്റാൽ , വിറ്റ വില എത്ര?
ഒരു ടെലിവിഷൻ 20% ലാഭത്തിന് വിറ്റപ്പോൾ 18000 രൂപ കിട്ടി. എങ്കിൽ ടെലിവിഷൻ വാങ്ങിയ വിലയെത്ര ?
If the cost price is 95% of the selling price. what is the profit percent