Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 650 രൂപയ്ക്ക് നാളികേരം വാങ്ങി, 598 രൂപയ്ക്ക് വിറ്റു. അയാളുടെ നഷ്ടം എത്ര ശതമാനമാണ് ?

A52

B8

C12

D59

Answer:

B. 8

Read Explanation:

വാങ്ങിയ വില = 650
വിറ്റ വില = 598
നഷ്ട്ടം = 52
നഷ്ട ശതമാനം = 52650×100=8\frac {52}{650} \times 100 = 8


Related Questions:

Applied to a bill of ₹600, the difference between a single discount of 25% and two successive discounts of 10% and 15% is:
ഒരു വസ്തുവിന്റെ വാങ്ങിയവില 60 രൂപയും വിറ്റവില 66 രൂപയും ആയാൽ ലാഭശതമാനം എത്ര ?
രാമു വശം 50 ആപ്പിൾ ഉണ്ടായിരുന്നു. അതിന്റെ 20% വിറ്റു. ബാക്കിയുടെ 20% അഴുകിപ്പോയി. അവശേഷിക്കുന്ന ആപ്പിളിന്റെ എണ്ണമെത്ര ?
6 മാങ്ങയുടെ വാങ്ങിയ വില 5 മാങ്ങയുടെ വിറ്റ വിലയ്ക്ക് തുല്യമാണെങ്കിൽ ലാഭം എത്ര ?
ഒരു ബാഗിന്റെ വില 10% കൂട്ടിയശേഷം 10% വിലകുറച്ച് 693 രൂപയ്ക്കാണ് വിറ്റത്. എന്നാൽ ഈ ബാഗിന് ആദ്യം ഉണ്ടായിരുന്ന വില എത്ര രൂപയാണ്?