Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അത് 120 രൂപയ്ക്ക് വിറ്റു. എങ്കിൽ അയാൾക്കുണ്ടായ നഷ്ട്ടം എത്ര ശതമാനം ?

A15%

B20%

C30%

D25%

Answer:

B. 20%

Read Explanation:

വാങ്ങിയ വില = 150 വിറ്റ വില = 120 നഷ്ടം = വാങ്ങിയ വില - വിറ്റ വില = 150 - 120 = 30 നഷ്ട ശതമാനം = (നഷ്‌ടം / വാങ്ങിയ വില) × 100 = 30/150 × 100 = 20%


Related Questions:

A man buys 15 identical articles for a total of 15. If he sells each of them for 21.23, then his profit percentage is:
100 ഗ്രാമിന് 12 രൂപ 50 പൈസ വച്ച് ഒരു കിലോഗ്രാം ബിസ്കറ്റിന് എത്ര രൂപയാണ്?
ഒരു പേന വിറ്റപ്പോൾ 2.5% നഷ്ടം വന്നു. അത് ഇപ്പോൾ വിറ്റവിലയേക്കാൾ 15 രൂപ കൂട്ടിയാണ് വിറ്റിരുന്നതെങ്കിൽ 7.5 % ലാഭം കിട്ടുമായിരുന്നു. എങ്കിൽ അതിന്റെ വിറ്റവില എത്ര ?
5934-ൽ 9- ൻറ സ്ഥാനവിലയും മുഖവിലയും തമ്മിലുള്ള വ്യത്യാസം എത്ര?
3,500 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൽ വിറ്റപ്പോൾ നഷ്ടം 1,000 രൂപ, എങ്കിൽ വിറ്റത് എത്ര രൂപയ്ക്ക് :