Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അത് 120 രൂപയ്ക്ക് വിറ്റു. എങ്കിൽ അയാൾക്കുണ്ടായ നഷ്ട്ടം എത്ര ശതമാനം ?

A15%

B20%

C30%

D25%

Answer:

B. 20%

Read Explanation:

വാങ്ങിയ വില = 150 വിറ്റ വില = 120 നഷ്ടം = വാങ്ങിയ വില - വിറ്റ വില = 150 - 120 = 30 നഷ്ട ശതമാനം = (നഷ്‌ടം / വാങ്ങിയ വില) × 100 = 30/150 × 100 = 20%


Related Questions:

5 ആപ്പിളിന്റെ വാങ്ങിയ വില 4 ആപ്പിളിന്റെ വിറ്റ വിലക്ക് തുല്യമാണ്. എങ്കിൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?
10% ലാഭത്തിൽ രമേഷ് ഒരു പെട്ടി സുരേഷിന് വിറ്റു. 20% ലാഭത്തിന് സുരേഷ് അത് ഗണേഷിന് വിറ്റു. സുരേഷിന് 44, രൂപ ലാഭമുണ്ടെങ്കിൽ രമേഷ് ഈ പെട്ടി എത്ര രൂപയ്ക്കാണ് വാങ്ങിയത് ?
ഒരു കച്ചവടക്കാരൻ ഒരു സാധനം 270 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. അയാൾക്ക് 5% ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?
500 രൂപയ്ക്കു വാങ്ങിയ പുസ്തകം 40% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ?
ഒരു കളിപ്പാട്ടം160 രൂപയ്ക്ക് വിറ്റപ്പോൾ, കളിപ്പാട്ടത്തിന്റെ വാങ്ങിയ വിലയ്ക്ക് തുല്യമായ ലാഭം ലഭിച്ചു. പുതിയ ലാഭം യഥാർത്ഥ ലാഭത്തേക്കാൾ 50% കൂടുതലാണ് പ്രതീക്ഷിക്കുന്നതെങ്കിൽ, ആവശ്യമായ വിൽപ്പന വില എന്ത്?