ഒരാൾ 75 km/hr വേഗത്തിൽ കാറോടിക്കുന്നു. എങ്കിൽ 50 മിനിട്ടിൽ അയാൾ സഞ്ചരിച്ച ദൂരം എത്ര?A65 കി.മീ.B62.5 കി.മീ.C60.5 കി.മീ.D61.5 കി.മീ.Answer: B. 62.5 കി.മീ. Read Explanation: വേഗത = 75 km/hr സമയം = 50 min = 50/60 hr = 5/6 hr ദൂരം = വേഗത x സമയം = 75 x (5/6) = 375/6 = 62.5 km Read more in App