Challenger App

No.1 PSC Learning App

1M+ Downloads
നീലിമ സഞ്ചരിച്ച തീവണ്ടി 2 മണിക്കൂർ 30 മിനിട്ട് കൊണ്ട് 300 കി. മീ. ഓടിയാണ് കോഴിക്കോട് എത്തിയത്. തീവണ്ടിയുടെ ശരാശരി വേഗം എത്ര ? (മണിക്കൂറിൽ)

A300 കി.മീ.

B120 കി.മീ.

C100 കി.മീ.

D150 കി.മീ.

Answer:

B. 120 കി.മീ.

Read Explanation:

വേഗം = ദൂരം / സമയം 

= 3002.5\frac{300}{2.5} 

= 120 

 


Related Questions:

സഞ്ചരിക്കേണ്ട മുഴുവൻ ദൂരത്തിന്റെ ആദ്യ പകുതി 3 കി.മീ/ മണിക്കൂർ വേഗതയിലും രണ്ടാം പകുതി 6 കി.മീ/മണിക്കൂർ വേഗതയിലും ഒരു ട്രെയിൻ സഞ്ചരിക്കുന്നുവെങ്കിൽ ട്രെയിനിന്റെ ശരാശരി വേഗത കണ്ടെത്തുക.
8 കിലോമീറ്റർ 5 മൈലാണെങ്കിൽ 25 മൈൽ എത്ര കിലോമീറ്റർ ?
ഒരു കുട്ടി സെക്കന്റിൽ 5 മീറ്റർ എന്ന തോതിൽ സൈക്കിൾ ചവിട്ടുന്നു. എങ്കിൽ സൈക്കിളിന്റെ വേഗത എത്ര ?
Find the time taken to cover a distance of 1260 km by a car moving at a speed of 45 km/hr?
മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ ഒരു സൈക്കിൾ യാത്രക്കാരൻ, റെയിൽവേ ട്രാക്കിനൊപ്പം സഞ്ചരിക്കുകയായിരുന്നു. മണിക്കൂറിൽ 84 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഒരു ട്രെയിൻ, സൈക്കിൾ യാത്രക്കാരന്റെ പിന്നിൽ നിന്ന് വന്ന് 13.5 സെക്കൻഡിനുള്ളിൽ, അയാളെ മറികടക്കുന്നു. ട്രെയിനിന്റെ നീളം എന്താണ്?