Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 500 രൂപ നോട്ടിന് ചില്ലറ മാറിയപ്പോൾ 100 രൂപ, 50 രൂപ, 10 രൂപ നോട്ടുകൾ ലഭിച്ചു. അതിൽ 50 രൂപ ,10 രൂപ നോട്ടുകളുടെ എണ്ണം തുല്യമായിരുന്നു. എങ്കിൽ 100 രൂപ നോട്ടുകൾ എത്ര ?

A3

B2

C4

D1

Answer:

B. 2

Read Explanation:

2*100=200 രൂപ 50*5=250 രൂപ 10*5=50 രൂപ


Related Questions:

ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 900 ?
Which of the following number is divisible by 15?
x ഉം y ഉം നെഗറ്റീവ് അല്ലാത്ത പൂർണ്ണസംഖ്യകളാണ് എങ്കിൽ 5x + 8y എന്ന രൂപത്തിൽ ഇല്ലാത്ത ഏറ്റവും വലിയ സംഖ്യ ഏതാണ്?
1 നും 50നും ഇടയ്ക്ക് വരുന്ന ഇരട്ട സംഖ്യകളുടെ തുക :
Find the distance between the points 0 and 5 in the number line