App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ തന്റെ സമ്പാദ്യത്തിന്റെ 2/7 - ഭാഗം ഒന്നാമത്തെ മകനും, 2/5 രണ്ടാമത്തെ മകനും, ബാക്കിയുള്ളത് മൂന്നാമത്തെ മകനും നൽകി. എങ്കിൽ മൂന്നാമത്തെ മകന് ആകെ സമ്പാദ്യത്തിന്റെ എത്ര ഭാഗമാണ് ലഭിച്ചത് ?

A5/12

B11/35

C24/34

D7/12

Answer:

B. 11/35

Read Explanation:

ആകെയുള്ള സമ്പാദ്യം x എന്നെടുത്താൽ,

  • ഒന്നാമത്തെ മകൻ - സമ്പാദ്യത്തിന്റെ 2/7 ഭാഗം

  • രണ്ടാമത്തെ മകൻ - സമ്പാദ്യത്തിന്റെ 2/5 ഭാഗം

  • മൂന്നാമത്തെ മകൻ - സമ്പാദ്യത്തിന്റെ ബാക്കിയുള്ള ഭാഗം = ?

2/7 x + 2/5 x + ? = 1x

? = 1x - (2/7 x + 2/5 x)

? = 1x - 2/7 x - 2/5 x

? = (35x - 10x - 14x)/ 35

? = 11/35 x

അതായത്, മൂന്നാമത്തെ മകന്, ലഭിക്കുന്ന സമ്പാദ്യത്തിന്റെ ബാക്കിയുള്ള ഭാഗം = 11/35 x


Related Questions:

x and y, given correct to 1 decimal place are given as 6.5 and 1.3 respectively. What is the upper bound of the value of xy?\frac{x}{y}?

x/y = 2 ആയാൽ , x-y/ y എത്ര?

2312+56=\frac23- \frac 12+\frac 56=

താഴെപ്പറയുന്ന ഭിന്നരൂപങ്ങളിൽ ഏതാണ് ഏറ്റവും ചെറുത് ?

112+14=1-\frac{1}{2} +\frac14= എത്ര ?