App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ A-ൽ നിന്നും 3 കി.മീ. കിഴക്കോട്ട് നടന്ന് B യിലെത്തി.B-ൽ നിന്നും അയാൾ 4 കി.മീ. തെക്കോട്ട് നടന്ന് C യിലെത്തി. എന്നാൽ ഇപ്പോൾ അയാൾ A - യിൽ നിന്നും എത്ര അകലത്തിലാണ് ?

A7 കി.മീ.

B25 കി.മീ.

C5 കി.മീ.

D1 കി.മീ.

Answer:

C. 5 കി.മീ.

Read Explanation:

image.png

Related Questions:

M , N O എന്നത് ഒരു നഗരത്തിലെ മൂന്ന് പട്ടണങ്ങളാണ് . N , M ഇൽ നിന്ന് കിഴക്ക് 20 കിലോമീറ്ററും , M, O ഇൽ നിന്ന് തെക്ക് 15 കിലോമീറ്റർ ആണെങ്കിൽ N നും O ക്കും ഇടയിലുള്ള ദൂരം ?
രണ്ട് കാറുകൾ ഒരു പ്രധാന റോഡിന്റെ എതിർ സ്ഥലങ്ങളിൽ നിന്ന് 150 കിലോമീറ്റർ അകലെ നിന്ന് ആരംഭിക്കുന്നു. ആദ്യത്തെ കാർ 25 കിലോമീറ്റർ ഓടുന്നു, വലത്തേക്ക് തിരിഞ്ഞ് 15 കിലോമീറ്റർ ഓടുന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും 25 കിലോമീറ്റർ ഓടുകയും പിന്നീട് ദിശ തിരിച്ച് പ്രധാന റോഡിലെത്തുകയും ചെയ്യുന്നു. ഇതിനിടയിൽ ഒരു ചെറിയ തകരാർ മൂലം മറ്റേ കാർ പ്രധാന റോഡിലൂടെ 35 കിലോമീറ്റർ മാത്രം ഓടി. ഈ സമയത്ത് രണ്ട് കാറുകൾ തമ്മി ലുള്ള ദൂരം എത്രയായിരിക്കും?
പാർക്കിങ്ങ് ഏരിയായിൽ നിന്നും രണ്ട് കാറുകൾ ഒരേ സമയം പുറപ്പെടുന്നു. ഒന്ന് 6 km വടക്കോട്ടും മറ്റൊരു കാർ 8 km പടിഞ്ഞാറോട്ടും യാത്ര തിരിച്ചു. കാറുകൾ തമ്മിലുള്ള ഇപ്പോഴത്തെ അകലമെത്ര ?
ഒരു ബോട്ട് 9 കിലോമീറ്റർ തെക്കോട്ട് നിശ്ചലമായ ജലത്തിൽ സഞ്ചരിക്കുന്നു. പിന്നീട് കിഴക്കോട്ട് തിരിഞ്ഞ് 8 കിലോമീറ്റർ സഞ്ചരിച്ച് വടക്കോട്ട് തിരിഞ്ഞ് 9 കിലോമീറ്റർ സഞ്ചരിച്ച് വലത്തേക്ക് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു. ബോട്ട് അതിന്റെ പ്രാരംഭ സ്ഥാനത്തെ അപേക്ഷിച്ച്, ഇപ്പോൾ എവിടെയാണ്?
ഒരാൾ കിഴക്കോട്ടു 9 കിലോമീറ്ററും തെക്കോട്ടു 12 കിലോമീറ്ററും നടന്നു ആരംഭസ്ഥാനത്തുനിന്നു അയാൾ ഇപ്പോൾ എത്ര അകലെയാണ് ?