Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ തന്റെ പ്രതിമാസ വരുമാനമായ 5000 രൂപ യുടെ 40% ചെലവാക്കുന്നു. എന്നാൽ അയാളുടെ പ്രതിമാസ സമ്പാദ്യം എത്ര?

A2000

B3000

C2500

D2400

Answer:

B. 3000

Read Explanation:

ചെലവാക്കിയ തുക = 5000 × 40/100 = 2000 സമ്പാദ്യം = 5000 - 2000 = 3000 രൂപ


Related Questions:

ഒരു സംഖ്യയുടെ 84% വും 64% വും തമ്മിലുളള വ്യത്യാസം 240 ആയാൽ സംഖ്യയുടെ 50% എത്ര?
180 ന്റെ എത്ര ശതമാനമാണ് 45 ?
250 രൂപയ്ക്ക് വാങ്ങിയ സാരിയുടെ പുറത്ത് ഒരു കടക്കാരൻ 8% ലാഭം എടുക്കാൻ ഉദ്ദേശിക്കുന്നു. 10% ഡിസ്കൗണ്ട് നൽകി വിൽക്കണമെങ്കിൽ, സാരിയുടെ വില എത്രയെന്ന് രേഖപ്പെടുത്തണം ?
30% of a number is 120. Which is the number ?
What is 15% of 82?