Challenger App

No.1 PSC Learning App

1M+ Downloads
150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 72 കിലോമീറ്റർ /മണിക്കൂർ വേഗതയിൽ ഓടുന്നു. ഒരേ ദിശയിദിശയിൽ 6 കിലോമീറ്റർ/മണിക്കൂർ വേഗതയിൽ ഓടുന്ന ഒരാളെ മറികടക്കാൻ എത്ര സമയമെടുക്കും?

A8.2 സെക്കന്റ്

B9 സെക്കന്റ്

C8.7 സെക്കന്റ്

D7.7 സെക്കന്റ്

Answer:

A. 8.2 സെക്കന്റ്

Read Explanation:

നീളം = 150 മീറ്റർ ആപേക്ഷിക വേഗത = 72 - 6 = 66 km/hr = 66 × 5/18 സമയം = 150/{66 × 5/18} = 8.2 സെക്കന്റ്


Related Questions:

ഒരു ബസിന്റെ വേഗത 52 കി.മീ/ മണിക്കൂർ ആയാൽ 6 മണിക്കൂറിൽ ബസ് സഞ്ചരിക്കുന്ന ദൂരം എത്ര ?
കാർ 80 കി.മീ./മ. വേഗതയിൽ 120 കി.മീ. സഞ്ചരിക്കുന്നു, അടുത്ത 110 കി.മീ./മ. വേഗതയിൽ 110 കി.മീ. സഞ്ചരിക്കുന്നു, അവസാനം 90 കി.മീ. 60 കി.മീ./മ. വേഗതയിൽ സഞ്ചരിക്കുന്നു. കാറിന്റെ ശരാശരി വേഗത എത്രയാണ്?
നീലിമ സഞ്ചരിച്ച തീവണ്ടി 2 മണിക്കൂർ 30 മിനിട്ട് കൊണ്ട് 300 കി. മീ. ഓടിയാണ് കോഴിക്കോട് എത്തിയത്. തീവണ്ടിയുടെ ശരാശരി വേഗം എത്ര ? (മണിക്കൂറിൽ)
In covering a distance of 72 km, Amit takes 5 hours more than Vinay. If Amit doubles his speed, then he would take 7 hour less than Vinay. Amit's speed is:
ഒരു കാർ യാത്രയുടെ ആദ്യ 1/2 ഭാഗം 10 km/hr വേഗതയിലും അടുത്ത 1/2 ഭാഗം 30 km/hr വേഗതയിലും സഞ്ചരിക്കുന്നു . യാത്രയുടെ ശരാശരി വേഗത എത്രയാണ് ?