Challenger App

No.1 PSC Learning App

1M+ Downloads
വർദ്ധിത ക്ഷീണമില്ലാതെ അതാതു ദിവസങ്ങളിലെ വിവിധ കാര്യങ്ങൾ ചെയ്തു തീർക്കുവാനുള്ള ഒരാളുടെ കഴിവാണ് അയാളുടെ:

Aകർത്തവ്യബോധം

Bആരോഗ്യം

Cകായിക ക്ഷമത

Dപ്രവർത്തന ക്ഷമത

Answer:

C. കായിക ക്ഷമത


Related Questions:

താഴെ പറയുന്നവയിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കേണ്ടതിന് ആവശ്യമായ ആന്തരിക പ്രചോദനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ഘടകമേത്?
താഴെ പറയുന്നവയിൽ ദീർഘദൂരം ഓടുന്ന ഒരു കായികതാരത്തിന് അത്യന്താപേക്ഷിതമായ കഴിവെന്താണ്?
ഒരു പൊതു ലക്ഷ്യം നേടുവാനായി ഒരു ടീം ഐക്യത്തോടെ അണിനിരക്കുന്ന മാനസികാവസ്ഥയെ എന്ത് പറയുന്നു?