Challenger App

No.1 PSC Learning App

1M+ Downloads
ഒരു പൊതു ലക്ഷ്യം നേടുവാനായി ഒരു ടീം ഐക്യത്തോടെ അണിനിരക്കുന്ന മാനസികാവസ്ഥയെ എന്ത് പറയുന്നു?

Aടീം കോഹെഷൻ

Bപിയർ പ്രഷർ

Cഹേർഡ് മെന്റാലിറ്റി

Dഇവയിൽ ഒന്നുമല്ല

Answer:

A. ടീം കോഹെഷൻ


Related Questions:

താഴെ പറയുന്നവയിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കേണ്ടതിന് ആവശ്യമായ ആന്തരിക പ്രചോദനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ഘടകമേത്?
വർദ്ധിത ക്ഷീണമില്ലാതെ അതാതു ദിവസങ്ങളിലെ വിവിധ കാര്യങ്ങൾ ചെയ്തു തീർക്കുവാനുള്ള ഒരാളുടെ കഴിവാണ് അയാളുടെ:
താഴെ പറയുന്നവയിൽ ദീർഘദൂരം ഓടുന്ന ഒരു കായികതാരത്തിന് അത്യന്താപേക്ഷിതമായ കഴിവെന്താണ്?