Challenger App

No.1 PSC Learning App

1M+ Downloads
ഒരേ തരം മോണോമർ മാത്രമുള്ള പോളിമർ __________________എന്നറിയപ്പെടുന്നു

Aഹോമോ പോളിമർ

Bഹിറ്റ്റോ പോളിമർ

Cകോ‌പോളിമർ

Dബൈപ്പോളിമർ

Answer:

A. ഹോമോ പോളിമർ

Read Explanation:

1. ഹോമോ പോളിമർ (Homopolymer):

ഒരേ തരം മോണോമർ മാത്രമുള്ളത്.

Eg: polythene, PVC, polystyrene

2. കോ - പോളിമർ (Copolymer):

ഒന്നിലധികം ഇനം മോണോമർ യൂണിറ്റുകൾ ചേർന്ന് ഉണ്ടാകുന്നവ.

Eg:

  • Nylon -6,6 = hexamethylene diamine + adipic acid

  • ബേക്കലൈറ്റ് = Phenol + formaldehyde

  • BUNA – N


Related Questions:

-R പ്രഭാവത്തിൽ, ഇലക്ട്രോൺ സ്ഥാനാന്തരം എങ്ങനെയാണ് നടക്കുന്നത്?
ഒരു sp³ സങ്കരണം സംഭവിച്ച കാർബൺ ആറ്റത്തിന് ചുറ്റുമുള്ള ബന്ധന കോൺ (bond angle) എത്രയാണ്?
ടെഫ്ലോൺ ന്റെ ഉപയോഗം കണ്ടെത്തുക .
ഗ്രിഗ്നാർഡ് റിയാജൻ്റ് ഒരു കീറ്റോണുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഏത് തരം ആൽക്കഹോളാണ് ലഭിക്കുന്നത്?
LPG യെ മണത്തിലൂടെ തിരിച്ചറിയുന്നതിനായി ചേർക്കുന്ന രാസവസ്തു ഏതാണ് ?