Challenger App

No.1 PSC Learning App

1M+ Downloads
ഭൗമവികിരണത്തിൽ കുറച്ചുഭാഗം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഭൗമോപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇത് ഏതു പ്രഭാവത്തിന് കാരണമാകുന്നു ?

Aഉച്ചതാപപ്രഭാവം

Bപദാർത്ഥപ്രഭാവം

Cഹരിതഗൃഹപ്രഭാവം

Dതാപവിമുക്തിപ്രഭാവം

Answer:

C. ഹരിതഗൃഹപ്രഭാവം

Read Explanation:

അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ വർധനവ് കൂടുതൽ ഭൗമവികിരണം ആഗിരണം ചെയ്യുന്നതിനും തന്മൂലം വർദ്ധിച്ച ഹരിതഗൃഹപ്രഭാവത്തിനും കാരണമാകുന്നു. അന്തരീക്ഷതാപനില വർധിക്കുന്നതിന് ഇത് ഇടയാക്കുന്നു.


Related Questions:

എന്തുകൊണ്ടാണ് ഭൂമിക്ക് അതിന്റേതായ അന്തരീക്ഷം ഉള്ളത്?
താഴെ പറയുന്നവയിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭാഗത്തു കണ്ടുവരുന്ന വാതകം
തുടർച്ചയായ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷഘടകമാണ് _____ .
..... ഒരു പുതപ്പ് പോലെ പ്രവർത്തിക്കുന്നു, ഇത് ഭൂമിയെ വളരെ തണുപ്പോ ചൂടോ ആകാൻ അനുവദിക്കുന്നില്ല.
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ശതമാനവും അടങ്ങിയിരിക്കുന്ന വാതകം