Challenger App

No.1 PSC Learning App

1M+ Downloads
ഒരു കേവല ക്ലാസ് ___ നെ ഒഴിവാക്കുന്നു

Aതാഴ്ന്ന പരിധി

Bഉയർന്ന പരിധി

Cരണ്ടു പരിധികളും

Dഏതെങ്കിലും ഒരു പരിധി

Answer:

B. ഉയർന്ന പരിധി

Read Explanation:

ഒരു കേവല ക്ലാസ് ഉയർന്ന പരിധിയെ ഒഴിവാക്കുന്നു


Related Questions:

ക്ലാസുകളുടെ താഴ്ന്ന പരിധികൾ X അക്ഷത്തിലും അവരോഹണ സഞ്ചിത ആവൃത്തി കൾ Y അക്ഷത്തിലും രേഖപ്പെടുത്തി കൊണ്ടു വരയ്ക്കുന്ന വക്രമാണ് _______ .
ഒരു ആവൃത്തി വിതരണത്തിന്റെ മാധ്യവും മോഡും യാഥാക്രമം 45,45 ആയാൽ മധ്യാങ്കം കണ്ടെത്തുക
ആറു മുഖങ്ങളുള്ള ഒരു പകിട ഉരുട്ടുന്നു. മുകളിൽ വരുന്ന സംഖ്യ രണ്ടിൽ കൂടുതലോ ഒറ്റ സംഖ്യയോ ആകാനുള്ള സാധ്യത എത്ര ?
ആപേക്ഷികാവൃത്തികളുടെ തുക ?
Find the probability of getting tail when a coin is tossed