Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആവൃത്തി വിതരണത്തിന്റെ മാധ്യവും മോഡും യാഥാക്രമം 45,45 ആയാൽ മധ്യാങ്കം കണ്ടെത്തുക

A38

B45

C41

D40

Answer:

B. 45

Read Explanation:

അനുഭവ സിദ്ധ ബന്ധം മോഡ് = 3 മധ്യാങ്കം - 2 മാധ്യം മാധ്യം = 45 മോഡ് = 45 മധ്യാങ്കം x ആയി എടുക്കാം 45 = 3x - (2 x 45) 45 = 3x - 90 3x = 45+ 90 x = 135 /3 = 45 മധ്യാങ്കം = 45


Related Questions:

ആറു മുഖങ്ങളുള്ള ഒരു പകിട ഉരുട്ടുന്നു. മുകളിൽ വരുന്ന സംഖ്യ രണ്ടിൽ കൂടുതലോ ഒറ്റ സംഖ്യയോ ആകാനുള്ള സാധ്യത എത്ര ?

താഴെ തന്നിട്ടുള്ളവയിൽ ബൈനോമിയൽ പരീക്ഷണത്തിന്റെ നിബന്ധന ഏത് ?

  1. ഒരേ പോലത്തെ ഉദ്യമങ്ങൾ (നിശ്ചിത എണ്ണം ) ഉണ്ടാകണം.
  2. ഓരോ ഉദ്യമത്തിനും സാധ്യമായ രണ്ടു ഫലങ്ങൾ ഉണ്ടാകണം.
  3. രണ്ടു ഫലങ്ങളുടെയും സംഭവ്യതകൾ സ്ഥിരമായിരിക്കണം.
  4. ഉദ്യമങ്ങൾ സ്വാതന്ത്രങ്ങളായിരിക്കണം.

    ബഹുലകത്തിൽ നിന്നുള്ള വ്യതിയാന മാധ്യം കണ്ടെത്തുക.

    വയസ്സ്

    6

    7

    8

    9

    കുട്ടികളുടെ എണ്ണം

    5

    10

    5

    4

    ശേഖരിച്ച അസംസ്‌ക്യത വസ്‌തുതകളെയും സംഖ്യകളെയും പറയുന്നത് :
    ഒരു ഡാറ്റയിലെ പ്രാപ്താങ്കങ്ങളുടെ അന്തരങ്ങളുടെ വർഗ്ഗങ്ങളുടെ തുക ഏറ്റവും കുറവാകുന്നത് അന്തരങ്ങൾ ................... നിന്ന് എടുക്കുമ്പോഴാണ്