Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു സംഖ്യയുടെ 2/5 ന്റെ കാൽഭാഗം 32 ആണ്. എങ്കിൽ ആ സംഖ്യയുടെ 30% എത്ര?

A96

B64

C86

D16

Answer:

A. 96

Read Explanation:

Ax2/5x1/4 = 32 A = 320 സംഖ്യയുടെ 30% = 320x30/100 =96


Related Questions:

A യുടെ 75% = B യുടെ 25% , B =A യുടെ X% . X ൻ്റെ വില കണ്ടെത്തുക.

 20-ന്റെ 162316\frac{2}{3}% = ____

If x% of 24 is 64, find x.
40 / 4 ൻറെ 26 % എത്ര ?
ഒരു തെരഞ്ഞെടുപ്പിൽ ആകെ 2 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു . അതിൽ ഒരാൾക്ക് 48% വോട്ട് ലഭിച്ചെങ്കിലും 256 വോട്ടിനു അയാൾ പരാജയപ്പെട്ടു. എങ്കിൽ ആകെ വോട്ടർമാരുടെ എണ്ണം എത്ര ?