Challenger App

No.1 PSC Learning App

1M+ Downloads
ഒരു മരപ്പലകയിൽ പ്രതിബിംബം കാണാൻ സാധിക്കില്ല. എന്നാൽ അതിനെ മിനുസപ്പെടുത്തി പോളിഷ് ചെയ്ത് വെച്ചാൽ പ്രതിബിംബം കാണാൻ പറ്റുന്നത് എന്ത് കൊണ്ട് ?

Aവിസരണ പ്രതിപതനം

Bക്രമ പ്രതിപതനം

Cഅപവർത്തനം

Dപ്രകീർണനം

Answer:

B. ക്രമ പ്രതിപതനം

Read Explanation:

Note:

  • ഒരു മരപ്പലകയിൽ പ്രതിബിംബം കാണാൻ സാധിക്കാത്തത് വിസരണ പ്രതിപതനം നടക്കുന്നതിനാലാണ്.
  • എന്നാൽ അതിനെ മിനുസപ്പെടുത്തി പോളിഷ് ചെയ്ത് വെച്ചാൽ പ്രതിബിംബം കാണാൻ സാധിക്കുന്നത് അവിടെ ക്രമ പ്രതിപതനം നടക്കുന്നതിനാലാണ്.

 


Related Questions:

പ്രതിപതനതലം ഗോളത്തിൻ്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ ആണ് :

ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ദർപ്പണം ഏതെന്ന് തിരിച്ചറിയുക:

  1. നിവർന്ന ചെറിയ പ്രതിബിംബം
  2. എപ്പോഴും മിഥ്യാ പ്രതിബിംബം
താഴെ പറയുന്നവയിൽ കോൺവെകസ് ദർപ്പണത്തിന്റെ ഉപയോഗം എന്ത് ?
മിഥ്യ ഫോക്കസ് ഉള്ള ദർപ്പണം ഏതാണ് ?
ഗോളിയ ദർപ്പണത്തിൽ പതനകോണും പ്രതിപതന കോണും തമ്മിലുള്ള ബന്ധം :