Challenger App

No.1 PSC Learning App

1M+ Downloads
A serious problem that has started to plague us recently is the changing value system in our society.ഇതിന്‍റെ തർജ്ജമ

Aസമൂഹത്തിൽ മാറി വരുന്ന മൂല്യവ്യവസ്ഥകളാണ് അടുത്ത കാലത്തായി നമ്മെ ബാധിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നം .

Bമാറുന്ന മൂല്യവ്യവസ്ഥകളാണ് നമ്മെ ബാധിച്ചിരിക്കുന്നത്.

Cഒരു ഗുരുതരമായ പ്രശ്നം സമാരംഭിച്ചു കഴിഞ്ഞു;അതു മാറുന്ന വില നിലവാരമാണ്

Dവിലയിടിവും പകർച്ചവ്യാധിയുമാണ്‌അടുത്തകാലത്ത് നമ്മെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ.

Answer:

A. സമൂഹത്തിൽ മാറി വരുന്ന മൂല്യവ്യവസ്ഥകളാണ് അടുത്ത കാലത്തായി നമ്മെ ബാധിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നം .

Read Explanation:

  • To turn over a new leaf - പുതിയ തുടക്കം നൽകുക.

  • Just around the corner - ഉടനെ നടക്കാൻ സാധ്യതയുള്ള കാര്യം

  • To get the ball rolling - ഒരു കാര്യം ആരംഭിക്കുക

  • A snake in the grass - കപട സുഹൃത്ത്


Related Questions:

ലോക്കപ്പിൽ നിന്ന് രക്ഷപ്പെടാൻ തടവുപുള്ളി പരമാവധി ശ്രമിച്ചു . ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക.
Might is right- ശരിയായ പരിഭാഷ ഏത്?
' An eye for an eye ' ഉചിതമായത് തെരഞ്ഞെടുക്കുക :
"എരിതീ' എന്നിടത്ത് ത ഇരട്ടിക്കാത്തതെന്തുകൊണ്ട് ?
A bee is one's bonnet എന്ന വാക്കിന്റെ പരിഭാഷ പദമേത്?