Challenger App

No.1 PSC Learning App

1M+ Downloads
' An eye for an eye ' ഉചിതമായത് തെരഞ്ഞെടുക്കുക :

Aവാളെടുത്തവൻ വാളാൽ

Bവിതച്ചത് കൊയ്യും

Cകണ്ണിന് കണ്ണ്

Dഇരുതലമൂരി

Answer:

C. കണ്ണിന് കണ്ണ്


Related Questions:

To look blue എന്ന പ്രയോഗത്തിൻ്റെ ഉചിതമായ മലയാളം.
No action seems to be called for on our part - എന്നതിന് യോജിച്ച മലയാള വിവർത്തനം എടുത്തെഴുതുക.
'When in Rome, be a Roman' എന്നതിന്റെ സമാനമായ മലയാളം ചൊല്ല് :
Black leg എന്ന വാക്കിന്റെ പരിഭാഷ പദമേത്?
നിറഞ്ഞ മടിശ്ശീലയ്ക്ക് ഒരിക്കലും സുഹൃത്തുക്കൾക്ക് പഞ്ഞമുണ്ടാകില്ല.