App Logo

No.1 PSC Learning App

1M+ Downloads
നദിയിൽ നിന്ന് കടലിലേക്ക് പ്രവേശിക്കുന്ന കപ്പൽ:

Aഅൽപ്പം താഴുന്നു

Bഅൽപ്പം ഉയരുന്നു

Cഅവസ്ഥയിൽ മാറ്റമില്ല

Dനന്നായി താഴുന്നു

Answer:

B. അൽപ്പം ഉയരുന്നു


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ:

  1. എല്ലാ ധാതുക്കളും അയിരാണ്.
  2. എല്ലാ അയിരും ധാതുക്കളാണ്.
  3. അയിരും ധാതുവും തമ്മിൽ ബന്ധമില്ല.
    കാർബൺ ഡൈ ഓക്സൈഡ് ഏതു രാസവസ്തുവിൽ നിന്നാണ് പരിണമിക്കുന്നത്?
    NaCl ക്രിസ്റ്റൽ MgCl2-ൽ ഡോപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഡിഫക്ട്
    മാക്സ്വെൽ-ബോൾട്ട്സ് മാൻ ഡിസ്ട്രിബ്യൂഷനിൽ (Maxwell Boltzmann (microwave Distribution), ഒരു ഐഡിയൽ ഗ്യാസ് തന്മാത്രയുടെ ആർ.എം.എസ്. സ്പീഡ്, ആവറേജ് സ്പീഡിന്റെ എത്ര ശതമാനം കൂടുതലായിരിക്കും?
    കെമിക്കൽ ട്വിൻസ്' എന്നറിയപ്പെടുന്ന മൂലകങ്ങൾ :