ഒരു കടയുടമ 1 രൂപയ്ക്ക് 3 പെൻസിൽ വാങ്ങി. 50% ലാഭം ലഭിക്കാൻ ഒരു പെൻസിലിന് എത്ര വിലയ്ക്ക് വിൽക്കണം?A50psB25psCRs.150DRs. 1Answer: A. 50ps Read Explanation: 3 പെൻസിലിന്റെ വാങ്ങിയ വില 1 പെൻസിലിന്റെ വാങ്ങിയ വില = Rs1/3 Profit = 50% SP = 150% of CP = 150/100 x 1/3 = 1/2 Paise = 50 paise .Read more in App