Challenger App

No.1 PSC Learning App

1M+ Downloads
ഒരു കടയുടമ 10% ലാഭത്തിൽ ഒരു സാധനം വിൽക്കുന്നു,8% കുറച്ചു വാങ്ങി 8 രൂപ കൂട്ടി വിറ്റടിരുന്നെങ്കിൽ 20% ലാഭം കിട്ടുമായിരുന്നു എങ്കിൽ സാധനത്തിന്റെ വില എത്ര?

ARs. 200

BRs. 2000

CRs. 1000

DRs. 125

Answer:

B. Rs. 2000

Read Explanation:

സാധനത്തിന് വില 100x ആയി എടുത്താൽ, വിറ്റവില = 110x 8% കുറച്ചു വാങ്ങിയാൽ , സാധനത്തിന് വില = 92x 20% ലാഭത്തിൽ വിറ്റാൽ, വിറ്റവില = 92x × 120/100 = 110.4x 110.4x - 110x = 8 0.4x = 8 x = 8/0.4 = 20 സാധനത്തിന്റെ വില = 100x = 2000


Related Questions:

On an item with marked price ₹180, 15% discount and a cashback of ₹25 is offered. The selling price of the item is ₹_____.
1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിൽ വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭംകിട്ടിയാൽ അതിന്റെ വാങ്ങിയ വിലയെന്ത്?
A person's salary was increased by 50% and subsequently decreased by 50%. How much percentage does he loss or gain?
ഒരു മേശ 784 രൂപയ്ക്ക് വിറ്റപ്പോൾ 12% ലാഭം കിട്ടി. മേശയുടെ വിലയെന്ത്?
An article was marked at ₹11,500. A discount of 25% was offered, resulting in a profit of 15%. What is the cost price of the article?