Question:

അറിയാനുള്ള ആഗ്രഹം എന്നതിന്റെ ഒറ്റപ്പദം ?

Aവിവക്ഷ

Bഉത്സാഹം

Cജിജ്ഞാസ

Dകൗശലം

Answer:

C. ജിജ്ഞാസ

Explanation:

ഒറ്റപ്പദം 

  • ജയിക്കാൻ ആഗ്രഹിക്കുന്നവൻ -ജിഗീഷു 
  • പറയാനുള്ള ആഗ്രഹം -വിവക്ഷ 
  • കാലത്തിന് യോജിച്ചത് -കാലോചിതം 
  • നയം അറിയുന്നവൻ -നയജ്ഞൻ 
  • കടക്കാൻ ആഗ്രഹിക്കുന്നവൻ -തിതീർഷു 

Related Questions:

കാലാനുസൃതമായ പരിവർത്തനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നവൻ?

ഒറ്റപ്പദം എഴുതുക - പറയാനുള്ള ആഗ്രഹം ?

'വേദത്തെ സംബന്ധിച്ചത് ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക ?

ആവരണം ചെയ്യപ്പെട്ടത്

"പുരോഗമനം ആഗ്രഹിക്കുന്നവൻ" - ഒറ്റപ്പദമാക്കുക