App Logo

No.1 PSC Learning App

1M+ Downloads
സൂര്യ ഗ്രഹണം ദൃശ്യമാകുന്നത് _____ സമയത്ത് ആണ് .

Aപകൽ

Bരാത്രി

Cഉച്ച

Dഇതൊന്നുമല്ല

Answer:

A. പകൽ

Read Explanation:

  • ഗ്രഹണം - ഒരു ആകാശഗോളത്തിന്റെ സാമീപ്യത്താൽ മറ്റൊരു ആകാശഗോളം
    സൂര്യനിൽ നിന്ന് മറക്കപ്പെടുന്നതിനെ പറയുന്നത് 

  • സൂര്യഗ്രഹണം - സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുന്ന പ്രതിഭാസം 

  • കറുത്ത വാവ് /അമാവാസി ദിവസങ്ങളിലാണ് സൂര്യഗ്രഹണം നടക്കുന്നത് 

  • സൂര്യഗ്രഹണം മൂന്ന് വിധത്തിൽ ഭൂമിയിൽ പ്രകടമാകുന്നു 
    • പൂർണ്ണ സൂര്യഗ്രഹണം 
    • ഭാഗിക ഗ്രഹണം 
    • വലയ ഗ്രഹണം 

  • കൊറോണ എന്ന സൌരപാളി പൂർണ്ണ സൂര്യ ഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്നു 

  • പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത് - പാത്ത് ഓഫ് ടോട്ടാലിറ്റി 

  • ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുമ്പോളാണ് വലയ ഗ്രഹണം സംഭവിക്കുന്നത് 

  • സൂര്യഗ്രഹണ നിഴലുമായി ബന്ധപ്പെട്ട പദങ്ങൾ - ഉമ്പ്ര ,പെനുമ്പ്ര 

Related Questions:

ഭൂമിയുടെ സമീപത്തുള്ള ചന്ദ്രൻ ചിലപ്പോൾ ഒക്കെ വിദൂരങ്ങളായ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നമ്മുടെ കാഴ്ചയിൽ നിന്ന് മറയ് ക്കാറുണ്ട്.ഇതാണ് ---------?
പ്രകാശത്തെ ഭാഗീകമായി കടത്തിവിടുന്ന വസ്തുക്കൾ ആണ് :
പ്രകാശം സഞ്ചരിക്കുന്നത് ഏത് പാതയിലാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ ഭൂമി ചന്ദ്രൻ്റെ നിഴൽപ്പാതയിൽ വരും . ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കും ഇതാണ് :