Challenger App

No.1 PSC Learning App

1M+ Downloads
A²=A ആയ ഒരു സമചതുര മാട്രിക്സിനെ .................. എന്ന് പറയുന്നു .

Aഓർതോഗണൽ മാട്രിക്സ്

Bനിപൊട്ടന്റ് മാട്രിക്സ്

Cഐഡാംപൊട്ടന്റ് മാട്രിക്സ്

Dപ്രതിലോമ്യ മാട്രിക്സ്

Answer:

C. ഐഡാംപൊട്ടന്റ് മാട്രിക്സ്

Read Explanation:

A²=A ആയ ഒരു സമചതുര മാട്രിക്സിനെ ഐഡാംപൊട്ടന്റ് മാട്രിക്സ് എന്ന് പറയുന്നു .


Related Questions:

2x ≡ 3(mod 5) എന്ന congruence ന് എത്ര incongruent പരിഹാരങ്ങൾ ഉണ്ട്?
ɸ(200) =
A ഒരു 3x 3 സമചതുര മാട്രിക്സും സാരണി 4ഉം ആയാൽ |adj(adjA)|=
ക്രമം n ആയ ഒരു സമചതുര മാട്രിക്സ് ആണ് A എങ്കിൽ |kA|=

93029^{302}നെ 7 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം ?