Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സർക്കാർ ആശുപത്രിയിലെ 0 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സംസ്ഥാന ആരോഗ്യ അവകാശ പദ്ധതി

Aആർദ്രം

Bആരോഗ്യ കിരണം

Cപ്രത്യാശ

Dആശ്വാസ കിരണം

Answer:

B. ആരോഗ്യ കിരണം

Read Explanation:

⋇രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം(RBSK) പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങള്‍ക്ക് പുറമെയുള്ള എല്ലാ രോഗങ്ങള്‍ക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സ സഹായം ലഭിക്കും.


Related Questions:

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളാ സർക്കാർ നടപ്പിലാക്കിയ പദ്ധതി :

വാത്സല്യനിധി പദ്ധതിയെ സംബന്ധിക്കുന്ന ഏറ്റവും യോജിക്കുന്ന പ്രസ്താവന ഏതാണ് ?

  1. പട്ടികജാതി വിഭാഗങ്ങളിൽ ഉൾപ്പെട്ട പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി ഒരു ലക്ഷം വരെ വരുമാന പരിധിയുള്ള മാതാപിതാക്കളുടെ പെൺകുട്ടികൾക്ക് നൽകുന്ന ഇൻഷുറൻസ് അധിഷ്ഠിത സമഗ്ര പദ്ധതി
  2. ഒ ബി സി വിഭാഗങ്ങളിലുള്ള പെൺകുട്ടികൾക്ക് നൽകുന്ന ധനസഹായം
  3. പട്ടികജാതി വകുപ്പും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി
  4. 'അമ്മ തൊട്ടിലിൽ' ജനിക്കുന്ന കുട്ടികൾക്ക് നൽകുന്ന ഒറ്റത്തവണ ധനസഹായം
    നവകേരളം കർമ്മപദ്ധതിയിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക.?

    കേരള സർക്കാർ ഫെബ്രുവരി 2000-ൽ നിയമിച്ച നരേന്ദ്രൻ കമ്മിഷന്റെ പ്രധാന ശുപാർശകൾ എന്തായിരുന്നു ?.

    1. പിന്നോക്കാവസ്ഥ ഒഴിവാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമായി പ്രത്യേക നിയമന കാമ്പെയ്നുകൾ നടപ്പിലാക്കുക.
    2. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) 10% സംവരണം ഏർപ്പെടുത്തുക.
    3. പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യാ അനുപാതികമായി പ്രാതിനിധ്യം ഉറപ്പിക്കുന്നതിന് സംവരണം ഫലപ്രദമായി നടപ്പിലാക്കുക

      താഴെപ്പറയുന്നവയിൽ ഏതാണ് കേരള സർക്കാർ ആരംഭിച്ച ആർദ്രം മിഷന്റെ പ്രധാന സവിശേഷതയല്ലാത്തത് ?

      1. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വരെ പുനർനിർമ്മാണം
      2. ജനസൗഹൃദ ഔട്ട് പേഷ്യന്റ് സേവനങ്ങൾ
      3. പിന്നോക്ക ഗോത്ര വിഭാഗക്കാർക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക
      4. താലൂക്ക് ആശുപ്രതികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ.