Challenger App

No.1 PSC Learning App

1M+ Downloads
ഒന്നോ അതിലധികമോ അറകളോടുകൂടിയ ശിലാനിർമ്മിത ഗുഹകളാണ് ______.

Aമുനിയറ

Bകാൽവളയം

Cതൊപ്പിക്കല്ല്

Dനാട്ടുകള്ള

Answer:

A. മുനിയറ


Related Questions:

..... യുദ്ധം,കച്ചവടം തുടങ്ങിയ കാര്യങ്ങളാണ് പറയുന്നത്.
പ്രാചീന തമിഴകത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രധാന സ്മാരകരൂപമാണ് _____.
ചോളന്മാരുടെ തലസ്ഥാനം:
ഉപ്പ് കൈമാറ്റപെടുന്ന കച്ചവട സംഘത്തെ അറിയപ്പെടുന്ന പേര് ?
പഴന്തമിഴ്പ്പാട്ടുകളുടെ സമാഹാരങ്ങൾ _____ എന്നറിയപ്പെടുന്നു .