Challenger App

No.1 PSC Learning App

1M+ Downloads
നായ കഥാപാത്രമായ ഒരു കഥ ?

Aശബ്ദിക്കുന്ന കലപ്പ

Bവെള്ളപ്പൊക്കത്തിൽ

Cകടൽത്തീരത്ത്

Dനെയ്പ്പായസം

Answer:

B. വെള്ളപ്പൊക്കത്തിൽ

Read Explanation:

  • വെള്ളപ്പൊക്കത്തിൽ എന്ന കഥ എഴുതിയത് - തകഴി ശിവശങ്കരപിള്ള

തകഴി ശിവശങ്കര പിളള

  • ജനനം - 1912 ഏപ്രിൽ 17 (ആലപ്പുഴ )

  • കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നു 

  • തകഴിയുടെ ആത്മകഥ - ഓർമയുടെ തീരങ്ങളിൽ

മറ്റ് പ്രധാന കൃതികൾ 

  • ചെമ്മീൻ 

  • അനുഭവങ്ങൾ പാളിച്ചകൾ 

  • ഏണിപ്പടികൾ 

  • കയർ 

  • തോട്ടിയുടെ മകൻ 

  • ഒരു മനുഷ്യന്റെ മുഖം 

  • ബലൂണുകൾ 

  • രണ്ടിടങ്ങഴി 

  • പുന്നപ്രവയലാറിനു ശേഷം  

  • 1924 ലെ പ്രളയത്തിനു 100 വർഷം തികയുന്നു. ആ ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’.


Related Questions:

എഴുത്തുകാരനെ കണ്ടെത്തുക : ' ഓർമ്മയുടെ അറകൾ ' :

ചേരുംപടി ചേർക്കുക.

'തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആര് ?
ആദ്യത്തെ വയലാർ അവാർഡ് നേടിയ പുസ്തകം :
'കുന്ദലത' എന്ന നോവൽ എഴുതിയതാര് ?