Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

അർദ്ധവൃത്തങ്ങൾ വരച്ചു ഒരു സ്പൈറൽ രൂപപ്പെടുന്നു. ഈ അർധവൃത്തങ്ങൾ നേർ രേഖയിൽ A, B എന്ന രണ്ട് ബിന്ദുക്കളിൽ മാറിമാറി വരയ്ക്കുന്നു. ഇങ്ങനെ 13 അർദ്ധവൃത്തങ്ങൾ ഉള്ള സ്പൈറൽന്റെ ആകെ നീളം കണ്ടെത്തുക($\pi = \frac{22} {7} $)

WhatsApp Image 2026-02-07 at 17.43.56.jpeg

A143 cm

B140 cm

C150 cm

D147 cm

Answer:

A. 143 cm

Read Explanation:

ഇവിടെ ആരങ്ങൾ ഒരു സമാന്തര ശ്രേണിയിലാണ്

0.5,1,1.5,2,---

അർദ്ധവൃത്തങ്ങളുടെ എണ്ണം, n = 13

ആരങ്ങളുടെ തുക

Sn=n2×[2×a+(n−1)×d]S_{n} = \frac{n}{2}\times [2\times a + (n - 1)\times d]

S13=132×[2×0.5+(13−1)×0.5]S_{13} = \frac{13}{2}\times [2\times 0.5 + (13 - 1)\times 0.5]

= 912\frac{91}{2}

ഓരോ അർദ്ധവൃത്തത്തിന്റെയും നീളം =π×r\pi \times \text{r}

ആകെ നീളം

L=π×912 L = \pi \times \frac{91}{2}

L = 143cm


Related Questions:

70 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ഒരു സ്റ്റേഡിയത്തിന്റെ ചുറ്റളവ് എത്ര?
If the area of an equilateral triangle is 25√3 cm², then the length of each side of the triangle is:
A birthday cap is in the form of a right circular cone of base radius 6 cm and height 8 cm. Find the area of the paper sheet required to make 15 such caps. (π =3.14)

In the figure given below, AC is the diameter of the circle. If AB = 12 cm and BC = 5 cm, Find the area of the shaded region.

k.jpeg

Find the area of the quadrilateral ABCD, the coordinates of whose vertices are A(6,-3),B(-4,-2),C(3,1) and D(5,0)?