App Logo

No.1 PSC Learning App

1M+ Downloads
70 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ഒരു സ്റ്റേഡിയത്തിന്റെ ചുറ്റളവ് എത്ര?

A170 മീറ്റർ

B140 മീറ്റർ

C8.5 മീറ്റർ

D30 ലിറ്റർ

Answer:

A. 170 മീറ്റർ

Read Explanation:

ദീർഘചതുരത്തിന്റെ ചുറ്റളവ് = 2 × [നീളം + വീതി] =2 × [70 + 15] =2 × 85 =170


Related Questions:

In the figure, PA is a tangent from an external point P to the circle with centre O. If ∠POB = 110°, then the measure of ∠APO is:

image.png
Find the area of a rhombus whose diagonals are 12 cm and 15 cm long

What is the value of 19+83\sqrt{19+8\sqrt3}

40m നീളവും 30m വീതിയുമുള്ള ഒരു ചതുരത്തിന്റെ ചുറ്റളവ് , ഒരു സമചതുരത്തിന്ടെ ചുറ്റളവിനോട് തുല്യമായാൽ ആ സമചതുരത്തിന്ടെ വശം എത്രയായിരിക്കും?
ഒരു ചതുരത്തിന്റെ വശം 8 സെ.മീ. ആണ് അതിന്ടെ വശം ഇരട്ടിയാക്കിയാൽ അതിന്ടെ പുതിയ ചുറ്റളവ്