Challenger App

No.1 PSC Learning App

1M+ Downloads
ഒരു വിദ്യാർത്ഥി ക്ലാസിൽ വേണ്ടതിലുമധികം ക്രിയാശീലനാണ്. ഒരു സ്ഥലത്ത് അടങ്ങിയിരിക്കാൻ അവന് ബുദ്ധിമുട്ടാണ്. എപ്പോഴും എന്തെങ്കിലും ചെയ്യണം. എന്താണവന്റെ പ്രശ്നം ?

Aഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ

Bമാനസിക വയസ്സിലെത്താത്ത അവസ്ഥ

Cസെറിബ്രൽ പാൾസി

Dഅംഗവൈകല്യം

Answer:

A. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ

Read Explanation:

  • നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന ഒരു മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി) എന്ന പേരിൽ അറിയപ്പെടുന്നത്.

  • ഹൈപ്പർ കൈനറ്റിക് ഡിസോർഡർ എന്ന പേരിലും മുമ്പ് ഇത് അറിയപ്പെട്ടിരുന്നു.

  • ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.


Related Questions:

Heuristics are:
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സാർവത്രികവൽക്കരണം ലക്ഷ്യമാക്കി ആരംഭിച്ച സർവ്വശിക്ഷാ അഭിയാൻ കേരളത്തിൽ ആരംഭിച്ച വർഷം?
താഴെപ്പറയുന്നവയിൽ ഋണപ്രബലത്തിന് ഉദാഹരണമേത് ?
"ബഹുതലങ്ങളുള്ള ഒരു പ്രക്രിയയാണ്" പ്രശ്ന പരിഹരണ രീതി എന്ന് നിർവചിച്ചത് ?
Which conflict is considered the most stressful?