Challenger App

No.1 PSC Learning App

1M+ Downloads
ഒരു മത്സര പരീക്ഷയിൽ 220 മാർക്ക് നേടിയ കുട്ടി 20 മാർക്കിന് തോറ്റു. ജയിക്കാൻ 40% മാർക്ക് വേണ്ടിയിരുന്നുവെങ്കിൽ ആകെ മാർക്ക് എത്ര?

A550

B600

C500

D400

Answer:

B. 600

Read Explanation:

240 മാർക്ക് ലഭിച്ചിരുന്നു എങ്കിൽ 40 % ആകുമായിരുന്നു .

ആകെ മാർക്ക് x എന്നെടുത്തൽ x ൻ്റെ 40100 \frac {40}{100} = 240 x = 600


Related Questions:

10 ന്റെ 30% + 30 ന്റെ 10 % എത്ര ?
രവി ഒരു പരീക്ഷയിൽ 250 മാർക്ക് വാങ്ങി. പരീക്ഷയിൽ ജയിക്കാൻ 65% മാർക്ക് വേണം രവി 10 മാർക്കിന് പരാജയപ്പെട്ടു എങ്കില് പരീക്ഷയിലെ ആകെ മാർക്ക് എത്ര?
300 ൻ്റെ 25% എത്ര?
ഒരു ഇലക്ഷനിൽ രണ്ടു പേർ മാത്രം മത്സരിച്ചപ്പോൾ 60% വോട്ട് നേടിയ ആൾ 2500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ വോട്ട് എത്ര?
മോഹന്റെ ഒരു മാസത്തെ വരുമാനം 50,000 രൂപയാണ്. വരുമാനത്തിന്റെ 15% മക്കളുടെ പഠനത്തിനും, 28% വീട് ചിലവിനും, 10% വാടകക്കും ഉപയോഗിക്കുന്നു. എങ്കിൽ മാസാവസാനം മോഹന്റെ സമ്പാദ്യം എത്ര ?