Challenger App

No.1 PSC Learning App

1M+ Downloads
A study of malayalam metres എന്ന കൃതി ആരുടേത് ?

Aകെ. എം. ജോർജ്

Bഡോ. കെ.എൻ. എഴുത്തച്ഛൻ

Cഎൻ.വി. കൃഷ്ണവാര്യർ

Dഇവരാരുമല്ല

Answer:

C. എൻ.വി. കൃഷ്ണവാര്യർ

Read Explanation:

  • കൃഷ്ണഗാഥയെ മാറ്റിനിറുത്തിയാൽ ഭാഷയിലെ ക്ലാസിക് പ്രസ്ഥാനം കിളിപ്പാ ട്ടിൽ കൂടിയാണ് വളർന്നിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടത് - ഡോ. കെ.എൻ. എഴുത്തച്ഛൻ

  • ഊനകാകളിയെ അധിമഞ്ജരി എന്നു വിശേഷിപ്പച്ചതാര് - എൻ. വി. കൃഷ്ണ‌വാവര്യർ


Related Questions:

നമ്പ്യാർ പൊട്ടിച്ചിരിക്കുമ്പോൾ ചെറുശ്ശേരി ഊറിച്ചിരിക്കുന്നു നമ്പൂതിരി ഫലിതത്തിന്റെ ഒരു പ്രത്യേക വശ്യത ചെറുശ്ശേരിയിൽ ഉണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
'സുഹൃതഹാരം കുമാരനാശാൻ' എന്ന ബിരുദം കുമാരനാശാന് നൽകിയത് ?
ദേവദാസീസമ്പ്രദായം ആദരണീയമായിക്കരുതിയ സാമൂഹ്യാവസ്ഥയെ പരിഹസിക്കുന്ന കാവ്യം
പൂവിൽ നിന്ന് ഫലത്തിലേക്കുള്ള മാറ്റമാണ് രാമായണത്തിൽ നിന്ന് മഹാഭാരതത്തിലേക്ക് കടക്കുമ്പോൾ കാണുന്നത് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
കൃഷ്ണഗാഥയും ഭാരതഗാഥയും ഏകകർതൃകമാണെന്നു വാദിച്ച പണ്ഡിതൻ ?