App Logo

No.1 PSC Learning App

1M+ Downloads
2700 രൂപ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഒരു മേശ 5% കിഴിവിൽ വിറ്റപ്പോൾ 8% ലാഭം കിട്ടി. എങ്കിൽ മേശയുടെ യഥാർത്ഥ വിലയെന്ത് ?

A2565

B2375

C2655

D2735

Answer:

B. 2375


Related Questions:

തുടർച്ചയായ 5 ഒറ്റ സംഖ്യകളുടെ തുക 145 ആയാൽ ഇവയിൽ ചെറിയ സംഖ്യ :
ചില നമ്പറുകളുടെ കോഡുകൾ കൊടുത്തിരിക്കുന്നു :1 8 6 5 3 7 2 9 A N X E L H P Q എന്ന നമ്പറിന്റെ കോഡ് ഏത്?
ഒരു ദണ്ഡിന് 6 മീറ്റർ നീളമുണ്ട്, എങ്കിൽ ദണ്ഡിന്റെ നീളം സെന്റിമീറ്ററിൽ എത്ര ?
Find the digit at unit place in the product (742 × 437 × 543 × 679)
1,200 രൂപ വീതം വിലയുള്ള 4 കസേരക്കും 2,800 രൂപ വിലയുള്ള ഒരു മേശക്കും കൂടി ആകെ വിലയെത്ര ?