Challenger App

No.1 PSC Learning App

1M+ Downloads
6 മിനിട്ടുകൊണ്ട് ഒരു ടാങ്കിന്റെ 3/5 ഭാഗം നിറഞ്ഞു. ഇനി നിറയാൻ എത്ര മിനിട്ടു വേണം ?

A6 മിനിറ്റ്

B3 മിനിറ്റ്

C5 മിനിറ്റ്

D4 മിനിറ്റ്

Answer:

D. 4 മിനിറ്റ്

Read Explanation:

6 മിനിട്ടുകൊണ്ട് ഒരു ടാങ്കിന്റെ 3/5 ഭാഗം നിറഞ്ഞു മുഴുവൻ നിറയാൻ വേണ്ട സമയം = 6 × 5/3 =10മിനിറ്റ് ബാക്കി നിറയാൻ വേണ്ട സമയം = 10-6=4 മിനിറ്റ്


Related Questions:

15 സ്ത്രീകൾക്ക് 18 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാം. 27 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ എത്ര സ്ത്രീകൾ വേണം?
ഒരു പ്രത്യേക ജോലി ചെയ്തു തീർക്കാൻ അജയന് 6 ദിവസം വേണ്ടിവരും. അതേ ജോലി ചെയ്തു തീർക്കാൻ വിജയന് 3 ദിവസം മതിയാകും. രണ്ടുപേരും കൂടി ഒരേസമയം ഈ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം വേണം ?
ഒരു പ്രത്യേക ജോലി 2 പുരുഷന്മാർക്ക് 10 ദിവസം കൊണ്ടും 5 സ്ത്രീകൾക്ക് 8 ദിവസം കൊണ്ടുംപൂർത്തിയാക്കാൻ കഴിയും. എങ്കിൽ 1 പുരുഷനും 2 സ്ത്രീകളും ചേർന്ന് പ്രസ്തുത ജോലി എത്ര ദിവസംകൊണ്ട് പൂർത്തിയാക്കാൻ കഴിയും ?
A യും B യും ചേർന്ന് 30 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അവർ ഒരുമിച്ച് ആരംഭിച്ചെങ്കിലും 6 ദിവസത്തിന് ശേഷം A ജോലി ഉപേക്ഷിച്ചു, 36 ദിവസങ്ങൾ കൂടി കഴിഞ്ഞ് B ജോലി പൂർത്തിയാക്കുന്നുവെങ്കിൽ, A എത്ര ദിവസം കൊണ്ട് അതേ ജോലി പൂർത്തിയാക്കാൻ കഴിയും?
A യ്ക്ക് B യെക്കാൾ 75% ജോലി ചെയ്യാൻ കഴിയും.എന്നാൽ B ഒറ്റക്ക് 21 ദിവസംകൊണ്ട് ചെയ്യുന്ന ജോലി A യ്ക്ക് എത്ര ദിവസത്തിൽ പൂർത്തിയാക്കാൻ കഴിയും?