App Logo

No.1 PSC Learning App

1M+ Downloads

15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?

A27

B25

C26

D28

Answer:

A. 27

Read Explanation:

15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും ആകെ ജോലി= 15 × 18 = 270 ഈ ജോലി 10 ആളുകൾ ചെയ്തു തീർക്കാൻ എടുക്കുന്ന സമയം = 270/10 = 27


Related Questions:

ഒരു ടാങ്ക് അതിന്റെ 3/4 ഭാഗം വെള്ളം നിറച്ചിരിയ്ക്കുന്നു. 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിന്റെ 4/5 ഭാഗം നിറയുമെങ്കിൽ ടാങ്കിന്റെ യഥാർത്ഥ ശേഷി എത്ര ?

60 ദിവസം കൊണ്ട് ഒരു നിർമ്മാണ ജോലി പൂർത്തിയാക്കാൻ ഒരു കരാറുകാരൻ 210 പേരെ നിയമിച്ചു. 12 ദിവസത്തിന് ശേഷം അദ്ദേഹം 70 പേരെ കൂടി ചേർത്തു. ബാക്കി ജോലികൾ എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാക്കും?

രാജൻ ഒരു ജോലി ചെയ്തു തീർക്കാൻ 10 ദിവസവും, ജോണി അതേ ജോലി ചെയ്തു തീർക്കാൻ 15 ദിവസവും എടുക്കും. എങ്കിൽ രണ്ടാളും ഒരുമിച്ച് ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും ?

40 മീറ്റർ താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട തവള 4 മിനിറ്റിൽ 8 മീറ്റർ കയറുമ്പോൾ അടുത്ത മിനിറ്റിൽ 3 മീറ്റർ ഇറങ്ങുന്നു. എങ്കിൽ തവള എത്രാമത്തെ മിനിറ്റിൽ കിണറിന്റെ മുകളിലെത്തും?

എ,ബി എന്നി ടാപ്പുകൾക്ക് യഥാക്രമം 6 മണിക്കൂറും 10 മണിക്കൂറും കൊണ്ട് ഒരു ടാങ്ക് നിറയ്ക്കുവാൻ കഴിയും .എന്നാൽ ടാങ്കിലെ C എന്നദ്വാരം 8 മണിക്കൂർ സമയം കൊണ്ട് നിറഞ്ഞ ടാങ്കിനെ ശൂന്യമാകും.ഒഴിഞ്ഞ ടാങ്കിൽ ദ്വാരം C തുറന്ന് കിടക്കുമ്പോൾ 2 ടാപ്പുകളും ഒരുമിച്ച് തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും ?