Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു പരീക്ഷയിൽ 'സൃഷ്ട്‌ടിക്കൽ' (Creating) എന്ന വിദ്യാഭ്യാസ ലക്ഷ്യം പരിശോധിക്കാൻ ഒരു ചോദ്യം രൂപപ്പെടുത്താൻ ഒരു അധ്യാപകൻ ആഗ്രഹിക്കുന്നു. താഴെ നൽകിയിരിക്കുന്നവയിൽ ഏറ്റവും അനുയോജ്യമായ ചോദ്യം ഏതാണ് ?

Aനിങ്ങളുടെ പ്രദേശത്തെ ഔഷധ സസ്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു തന്ത്രം രൂപകൽപ്പന ചെയ്യുക.

Bജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ വിവരിക്കുക

Cജൈവവൈവിധ്യ നാശത്തിനുള്ള കാരണങ്ങളെ വിലയിരുത്തുക.

D(A), (B), (C) എന്നിവയെല്ലാം ശരിയാണ്.

Answer:

A. നിങ്ങളുടെ പ്രദേശത്തെ ഔഷധ സസ്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു തന്ത്രം രൂപകൽപ്പന ചെയ്യുക.

Read Explanation:

• വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽ ഏറ്റവും ഉയർന്ന തലത്തിലുള്ള ഒന്നാണ് 'സൃഷ്ട്‌ടിക്കൽ' എന്നത്. ഇതിൽ പുതിയ ആശയങ്ങൾ, ഉൽപ്പന്നങ്ങൾ, അല്ലെങ്കിൽ പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും വിദ്യാർത്ഥികൾക്ക് കഴിവുണ്ടാകണം.


Related Questions:

ബോധനശാസ്ത്രപരമായ ഉള്ളടക്ക അപഗ്രഥനം നടത്തുന്നതിന്റെ പ്രധാന ലക്ഷ്യമല്ലാത്തത് ഏത് ?
The type of evaluation used to the progress of learner during instruction is :
"Which of the following is NOT a projective test?"
Test - retest method is used to establish _____________

താഴെ കൊടുത്തിരിക്കുന്ന ശാസ്ത്ര രീതിയുടെ ഘട്ടങ്ങളിൽ വിട്ടുപോയ ഘട്ടങ്ങൾ ഏതെല്ലാം

1)---------------

പരികല്പന രൂപീകരിക്കൽ

2)------------------

വിവരശേഖരണം

3) -------------------

നിഗമനത്തിലെത്തൽ