Challenger App

No.1 PSC Learning App

1M+ Downloads
ദ്വിതീയ വായു മലിനീകരണകാരിയാണ് :

Aസൾഫർ ഡയോക്സൈഡ്

Bപെറോക്സി അസറ്റൈൽ നൈട്രേറ്റ്

Cകാർബൺ ഡയോക്സൈഡ്

Dകാർബൺ മോണോക്സൈഡ്

Answer:

B. പെറോക്സി അസറ്റൈൽ നൈട്രേറ്റ്

Read Explanation:

• ഇത് ഒരു ദ്വിതീയ വായു മലിനീകരണകാരിയാണ്. പ്രാഥമിക മലിനീകാരികളായ നൈട്രജൻ ഓക്സൈഡുകളും (NOx) ഊർജ്ജനിലയങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന സംയുക്തങ്ങളും സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ രാസപ്രവർത്തനത്തിന് വിധേയമാകുമ്പോൾ ഇവ രൂപം കൊള്ളുന്നു.


Related Questions:

തുടർച്ചയായ മൂല്യനിർണയത്തിൽ, പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത് :
പഠന പ്രവർത്തനങ്ങൾ നടത്തുമ്പോൾ തന്നെ അതിന്റെ ഫലപ്രാപ്‌തി വിലയിരുത്തൽ നടത്തുന്നത് ഏതു തരം വിലയിരുത്തലാണ് ?
സംഗീതപരമായ ബുദ്ധിവികാസവുമായിബന്ധപ്പെട്ട് പരിഗണിക്കാവുന്ന പ്രവർത്തനം ഏതാണ് ?
ബോധനശാസ്ത്രപരമായ ഉള്ളടക്ക അപഗ്രഥനം നടത്തുന്നതിന്റെ പ്രധാന ലക്ഷ്യമല്ലാത്തത് ഏത് ?
Which of the following is an example of ICT integrated assessment practice?