Challenger App

No.1 PSC Learning App

1M+ Downloads
100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും, ആ ട്രെയി നിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10 സെക്കന്റിൽ കടന്നു പോകും. അങ്ങ നെയെങ്കിൽ പാലത്തിന്റെ നീളം എത്ര?

A70

B80

C90

D100

Answer:

D. 100

Read Explanation:

ട്രെയിനിന്റെ നീളം = 100 പാലത്തിന്റെ നീളം = L പാലം കടന്നു പോകുന്നതിന് എടുക്കുന്ന സമയം = 20s [100 + L]/20 = ട്രെയിനിന്റെ സ്പീഡ് (S) ട്രെയിനിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ, [100 + L]/10 = S + 10 [100 + L]/10 = [100 + L]/20 + 10 2[100 + L] - [100 + L] = 200 200 + 2L - 100 - L = 200 L = 100


Related Questions:

60 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ വഴിയരികിൽ നിൽക്കുന്ന ഒരു വ്യക്തിയെ കടന്നു പോകാൻ എത്ര സമയം വേണം ?
മണിക്കൂറിൽ 90 കീ.മീ കാസർഗോഡിൽ നിന്നും തിരുവനന്തപുരത്തേക്കും മണിക്കൂറിൽ 110 കീ.മീ വേഗതയിൽ തിരിച്ചും സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ ശരാശരി വേഗത എത്ര ?
A train 220 m long is running at 30 km/hr. How long will it take to cross a bridge 80 meters long ?
പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ 72 km/h വേഗതയുള്ള ട്രെയിൻ 10 സെക്കന്റ് കൊണ്ട് കടന്നുപോകുന്നുവെങ്കിൽ 400 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് എത്ര സമയം വേണം? -
യഥാക്രമം 210 മീറ്ററും 130 മീറ്ററും നീളമുള്ള രണ്ട് ട്രെയിനുകൾ സമാന്തര ട്രാക്കുകളിലൂടെ എതിർദിശയിൽ ഓടുന്നു. അവയുടെ വേഗത യഥാക്രമം 32 km/hr ഉം 36 km/hr ഉം ആണെങ്കിൽ, ഏത് സമയത്താണ് അവർ പരസ്പരം കടക്കുന്നത്?