Challenger App

No.1 PSC Learning App

1M+ Downloads
60 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ വഴിയരികിൽ നിൽക്കുന്ന ഒരു വ്യക്തിയെ കടന്നു പോകാൻ എത്ര സമയം വേണം ?

A14 sec

B12 sec

C16 sec

D18 sec

Answer:

B. 12 sec

Read Explanation:

വേഗത = 60KM /HR = 60 × 5/18 = 300/18 m/s സമയം = ദൂരം / വേഗത = 200/(300/18) = 200 × 18/300 = 12 സെക്കന്റ്


Related Questions:

A 815 m long train crosses a man walking at a speed of 2.7 km/h in the opposite direction in 18 seconds. What is the speed (in km/h) of the train?
A train of length 200 m is moving with a speed of 72 km/h. How much time will it take to cross a bridge of length 400 m ?
Krish has ₹1224 with him. He divided it amongst his sons Veer and Nitin and asked them to invest it at 4% rate of interest compounded annually. It was seen that Veer and Nitin got same amount after 12 and 13 years respectively. How much (in ₹) did Krish give to Nitin?
ഒരു തീവണ്ടിക്ക് 100 m നീളമുണ്ട്. 72 കി. മീ./മണിക്കുർ വേഗതയിൽ സഞ്ചരിക്കുന്ന ഈ തീവണ്ടി ഒരു ഇലക്ട്രിക് തൂൺ കടക്കുന്നതിന് എത്ര സമയം വേണം ?
150 മീറ്റർ നീളമുള്ള തീവണ്ടി 90 കി.മീ. / മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്നു. ഈ തീവണ്ടി 200 മീറ്റർ നീളമുള്ള ഒരു പാലം കടന്നുപോകാൻ എത്ര സമയം എടുക്കും?