പ്രഭ 2 മിനിറ്റിൽ 60 മീറ്റർ നടന്നു. 240 മീറ്റർ നടക്കാൻ അവൾ എത്ര മിനിറ്റ് എടുക്കും?A4B5C7D8Answer: D. 8 Read Explanation: പ്രഭ 2 മിനിറ്റിൽ 60 മീറ്റർ നടന്നു വേഗത = 60/2 = 30 മീറ്റർ/മിനിട്ട് 240 മീറ്റർ നടക്കാൻ വേണ്ട സമയം= ദൂരം/വേഗത = 240/30 = 8 മിനിട്ട്Read more in App