Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
150 മീറ്റർ നീളമുള്ള തീവണ്ടി 90 കി.മീ. / മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്നു. ഈ തീവണ്ടി 200 മീറ്റർ നീളമുള്ള ഒരു പാലം കടന്നുപോകാൻ എത്ര സമയം എടുക്കും?

A12 സെക്കന്റ്

B13 സെക്കന്റ്

C15സെക്കന്റ്

D14 സെക്കന്റ്

Answer:

D. 14 സെക്കന്റ്

Read Explanation:

തീവണ്ടിയുടെ നീളം = 150 മീറ്റർ പാലത്തിന്റെ നീളം = 200 മീറ്റർ തീവണ്ടിയുടെ വേഗത = 90 കി.മീ /മണിക്കൂർ = 90 × 5/18 = 25 m/s സമയം = (150 + 200)/25 = 350/25 = 14 s


Related Questions:

A train runs at a speed of 84 kmph to cover a distance of 336 km and then at a speed of 96 kmph to cover a distance of 192 km. Find the average speed of the train for the entire distance.
120 m നീളമുള്ള ട്രെയിൻ 160 m നീളമുള്ള റെയിൽവേ പ്ലാറ്റ്ഫോം 14 സെക്കന്റ് കൊണ്ടു കടന്നു പോകുന്നു. ഈ ട്രെയിൻ 100 m നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എടുക്കുന്ന സമയം ?
480 കിലോമീറ്റർ ട്രെയിനിലും ബാക്കിയുള്ളത് കാറിലുമാണെങ്കിൽ 600 കിലോമീറ്റർ യാത്രയ്ക്ക് എട്ട് മണിക്കൂർ വേണം. 400 കിലോമീറ്റർ ട്രെയിനിലും ബാക്കി കാറിലുമാണെങ്കിൽ 20 മിനിറ്റ് കൂടി വേണം. ട്രെയിനിൻ്റെയും കാറുകളുടെയും വേഗതയുടെ അനുപാതം എത്ര?
Two trains of equal length are running on parallel lines in the same direction at speeds of 90 km/h and 51 km/h. The faster train passes the slower train in 36 seconds. The length of each train is:
220 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 36 കി.മീ/മണിക്കുർ ആകുന്നു. ഒരുടെലിഫോൺ തൂൺ കടക്കുന്നതിന് ഈ തീവണ്ടി എടുക്കുന്ന സമയം ?