App Logo

No.1 PSC Learning App

1M+ Downloads

150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം 35 സെക്കന്റ് കൊണ്ട് കടന്നുപോകുന്നു. ട്രെയിനിന്റെ വേഗത എത്ര?

A36 km/hr

B10 km/hr

C18 km/hr

D72 km/hr

Answer:

A. 36 km/hr

Read Explanation:

150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം കടന്നുപോകുമ്പോൽ ആകെ സഞ്ചരിക്കേണ്ട ദൂരം = 150 + 200 = 350 മീറ്റർ 350 മീറ്റർ 35 സെക്കന്റ് കൊണ്ട് കടന്നുപോകുമ്പോൽ വേഗത = 350/35 = 10 മീറ്റർ / സെക്കന്റ് = 10 × 18/5 km/hr = 36 km/hr


Related Questions:

A train clears a platform of 200 meters long in 10 seconds and passes a telegraph post in 5 seconds. The length of the train is :

50 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം 25 സെക്കൻ്റ് കൊണ്ട് കടന്നു പോകുന്നു. ട്രെയിനിൻ്റെ വേഗത എത്ര ?

200 m നീളമുള്ള ഒരു ട്രെയിൻ 900 m നീളമുള്ള ഒരു തുരങ്കം കടന്നത് 44 സെക്കൻ്റ് കൊണ്ടാണ്. എങ്കിൽ ട്രെയിനിൻ്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ ?

220 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 36 കി.മീ/മണിക്കുർ ആകുന്നു. ഒരുടെലിഫോൺ തൂൺ കടക്കുന്നതിന് ഈ തീവണ്ടി എടുക്കുന്ന സമയം ?

240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ട സമയം 24 സെക്കന്റ് ആണ് എങ്കിൽ 750 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എത്ര സമയം വേണം?