Challenger App

No.1 PSC Learning App

1M+ Downloads
150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 2 കി.മീ./മണിക്കൂർ വേഗതയിൽ എതിർ ദിശയിൽ സഞ്ചരിയ്ക്കുന്ന ഒരാളെ കടന്നുപോകുവാൻ 10 സെക്കന്റ് എടുത്തു. എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?

A52 കി.മീ. /മണിക്കൂർ

B56 കി.മീ. മണിക്കൂർ

C84 കി.മീ./മണിക്കൂർ

D53 കി.മീ. /മണിക്കൂർ

Answer:

A. 52 കി.മീ. /മണിക്കൂർ

Read Explanation:

ട്രെയിനിന്റെ വേഗത X ആയാൽ ആപേക്ഷിക വേഗത = (X + 2)km/hr = (X + 2) × 5/18 m/s സമയം = 10 സെക്കന്റ് നീളം = 150 മീറ്റർ വേഗത = നീളം / സമയം (X + 2) × 5/18 = 150/10 (X + 2) × 5/18 = 15 (X + 2) = 15 × 18/5 = 54 X= 52 km/hr


Related Questions:

160 മീറ്റർ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റർ/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിനു എത്ര സമയം വേണം
400 മീറ്റർ നീളമുള്ള ഒരു തീവണ്ടി എതിർ ദിശയിൽ നിന്ന് ഒരു സമാന്തര പാതയിലൂടെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന 300 മീറ്റർ നീളമുള്ള ഒരു തീവണ്ടിയെ മറികടക്കാൻ 15 സെക്കൻഡ് എടുക്കും . നീളമുള്ള തീവണ്ടിയുടെ വേഗത മണിക്കൂറിൽ എത്രയാണ് ?
125 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 30 കി. മീ. സഞ്ചരിക്കുന്നു. അത് പ്ലാറ്റ്ഫോമിലെ ഒരു വിളക്കുമരം എപ്പോൾ കടക്കും?
ഒരു മണിക്കൂറിൽ 72 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന തീവണ്ടി ഒരു സെക്കൻഡിൽ എത്ര ദൂരം സഞ്ചരിക്കും ?
How long will a 150 m long train running at a speed of 60 km / hr take to cross the bridge of 300 m long ?