Challenger App

No.1 PSC Learning App

1M+ Downloads
180 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 മീറ്റർ/സെക്കൻഡ് വേഗതയിൽ നീങ്ങുന്നു. ഒരേ ദിശയിൽ 10 മീറ്റർ/ സെക്കൻ്റ് വേഗതയിൽ സഞ്ചരിക്കുന്ന ഒരു മനുഷ്യനെ ഓവർ-ടേക്ക് ചെയ്യുന്നു. ട്രെയിൻ മനുഷ്യനെ കടന്നുപോകുന്നതിന് എടുക്കുന്ന സമയം എത്ര?

A6 sec

B18 sec

C9 sec

D27 sec

Answer:

B. 18 sec

Read Explanation:

സമയം = ദൂരം/വേഗത ട്രെയിനും മനുഷ്യനും ഒരേ ദിശയിൽ ആയതിനാൽ വേഗതകൾ തമ്മിൽ കുറക്കണം = 20 - 10 = 10m/s സമയം = 180/10 = 18 സെക്കന്റ്


Related Questions:

x-4, x-2, x ഇവ അഭാജ്യ സംഖ്യകൾ ആണെങ്കിൽ x + 2 എന്നത്
A man travels 30 km at a speed of 20 kmph 55 km at a speed of 110 kmph and 590 km at a speed of 118 kmph. Find the time taken throughout the journey.
25 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ഒരു കാർ 150 കി. മീ. ദൂരം സഞ്ചരിക്കുന്നുവെങ്കിൽ 30 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ആ കാർ എത്ര ദൂരം സഞ്ചരിക്കും ?
ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 3 മണിക്കൂറിൽ 180 കി.മി. ദൂരം പൂർത്തിയാക്കുമെങ്കിൽ അതേ വേഗതയിൽ ആ കാർ 110 കി മീ പൂർത്തിയാക്കാൻ എടുക്കുന്ന സമയമെത്ര?
ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും ?