App Logo

No.1 PSC Learning App

1M+ Downloads
ഒരു ട്രെയിൻ 30 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 20 മിനിറ്റ് സമയം എടുക്കുന്നു. എങ്കിൽ ഈ ട്രെയിനിന്റെ വേഗം കിലോമീറ്റർ/ മണിക്കൂറിൽ :

A60

B80

C90

D120

Answer:

C. 90

Read Explanation:

ദൂരം = 30 km സമയം = 20 മിനിറ്റ് = 20/60 മണിക്കൂർ വേഗത = ദൂരം / സമയം = 30/(20/60) = 30 × 60/20 = 90 km/hr


Related Questions:

100 കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത് ?
സമാന്തര ട്രാക്കുകളിൽ എതിർദിശയിൽ യഥാക്രമം 200 km/hr, 160 km/hr, വേഗതയിൽ 240 m, 180 m നീളമുള്ള രണ്ട് ട്രെയിനുകൾ ഓടുന്നു. അപ്പോൾ പരസ്പരം കടക്കാൻ എടുക്കുന്ന സമയം (സെക്കൻഡിൽ) ആണ്
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാറിന് 9 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാനാകും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ഒരേ ദൂരം സഞ്ചരിക്കാൻ എത്ര സമയമെടുക്കും?
Two trains of equal length are running on parallel lines in the same direction at 46 km/hr. and 36 km/hr. The faster train passes the slower train in 36 seconds. Find the length of each train.
A bus running at a speed of 30km / hr . leaves Trivandrum at 10am and another bus running at a speed of 40km/ hr leaves the same place at 3pm in the same direction . How many kilometres from Trivandrum will they be together ?