Challenger App

No.1 PSC Learning App

1M+ Downloads
108 കിലോമീറ്റർ/മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ ഒരു മിനിറ്റുകൊണ്ട് എത്ര ദൂരം സഞ്ചരിക്കും?

A1800

B1080

C108

D1008

Answer:

A. 1800

Read Explanation:

108 km/hr = 108 × 5/18 m/s = 30 m/s ഒരു സെക്കൻഡിൽ 30m ദൂരം സഞ്ചരിക്കും 1 മിനുട്ടിൽ {60 സെക്കൻഡിൽ } , 30 × 60 = 1800 മീറ്റർ സഞ്ചരിക്കും


Related Questions:

സന്ദീപ് 100 മീ. ദൂരം 12 സെക്കൻഡിലും, സനോജ് 12.5 സെക്കൻഡിലും ഓടും എന്നാൽ സന്ദീപ് ഫിനിഷ് ചെയ്യുമ്പോൾ സനോജ് എത്ര പിന്നിലായിരിക്കും ?
48 കി.മീ/മണിക്കൂര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ 80 മിനിറ്റുകൊണ്ടെത്തുന്ന ദൂരം 40 മിനിറ്റു കൊണ്ടെത്താന്‍ എത്ര വേഗതയില്‍ സഞ്ചരിക്കണം?
അനുവിൻ്റെ സ്പീഡ് സിനുവിനേക്കാൾ ഇരട്ടിയാണ്. ബിനുവിൻ്റെ വേഗതയുടെ മൂന്നിരട്ടിയാണ് സിനുവിന്. ബിനു തൻ്റെ യാത്ര പൂർത്തിയാക്കാൻ 48 മിനിറ്റ് എടുക്കുകയാണെങ്കിൽ, അതേ യാത്ര പൂർത്തിയാക്കാൻ അനുവിന് എത്ര മിനിറ്റ് എടുക്കും?
The length of a train is 200 metres. If the speed of the train is 15 m/s, then how much time (in seconds) will it take to cross a bridge 520 metres long?
If a person travel from X to Y at 70 km/hr speed and back to Y to C at a speed of 30 km/hr find his average speed