Question:

ഒരു ഗ്രാമത്തിലെ ജനസംഖ്യ 5000 ആണ്. വർഷം തോറും 10% വർധിച്ചാൽ രണ്ട് വർഷം കഴിയുമ്പോഴുള്ള ജനസംഖ്യ എത്ര ?

A5500

B6000

C6500

D6050

Answer:

D. 6050

Explanation:

10% വർധിച്ചാൽ 110% , രണ്ട് വർഷം കഴിയുമ്പോഴുള്ള ജനസംഖ്യ = 5000 × 110/100 × 110/100 = 6050


Related Questions:

ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ എത്ര?

3600 ന്റെ 40% എത്ര ?

ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്രയാണ് വ്യത്യാസമായിട്ടുള്ളത് ?

66% of 66=?

ഒരു പരീക്ഷയിൽ ജയിക്കാൻ 40% മാർക്ക് വേണം. വീണയ്ക്ക് 70 മാർക്ക് കിട്ടി. പക്ഷേ, 18 മാർക്കിന്റെ കുറവുകൊണ്ട് തോറ്റുപോയി. പരീക്ഷയിലെ ആകെ മാർക്ക് എത്ര ?